കുവൈത്തില്‍ എല്ലാ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുകളും 6 മണിവരെ പ്രവര്‍ത്തിക്കും
കുവൈത്ത്: കുവൈത്തില്‍ എല്ലാ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുകളും ഈമാസം 10 മുതല്‍ ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മണിമുതല്‍ 6 മണിവരെ പ്രവര്‍ത്തിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. രാവിലെ 7.30 മുതല്‍ വൈകീട്ട് 6 മണിവരെ ഡിപ്പാര്‍ട്ടുമെന്റുകളില്‍ സേവനം ലഭ്യമാവും.