ബഹ്‌റൈനില്‍ 45 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇവരില്‍ അഞ്ചു പേര്‍ ഇറാനില്‍ നിന്നും തിരിച്ചെത്തിയ സംഘത്തില്‍ ഉള്ളവരാണ്. 20 പേര്‍ പ്രവാസികളും. മറ്റു 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

Update: 2020-04-21 15:23 GMT

മനാമ: ബഹ്‌റൈനില്‍ 45 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ചു പേര്‍ ഇറാനില്‍ നിന്നും തിരിച്ചെത്തിയ സംഘത്തില്‍ ഉള്ളവരാണ്. 20 പേര്‍ പ്രവാസികളും. മറ്റു 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം 1162 ആയി. പുതുതായി 10 പേര്‍ കൂടി ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 783 ആയി.

Tags: