കോപ്പാ അമേരിക്ക: വിജയാഘോഷവുമായി മെസ്സിപ്പട(ചിത്രങ്ങളിലൂടെ)
ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തില്‍ നടന്ന കോപാ അമേരിക്ക ഫുട്‌ബോള്‍ കിരീടം നേടിയ ലയണല്‍ മെസ്സിയുടെ കീഴിലുള്ള അര്‍ജന്റീന ടീമിന്റെ വിജയാഘോഷ നിമിഷങ്ങള്‍. ഒപ്പം കണ്ണീരണിഞ്ഞ് മടങ്ങുന്ന ബ്രസീല്‍ താരങ്ങളും. ചിത്രങ്ങള്‍ക്കു കടപ്പാട്-എപി
ബ്രസീലിനെതിരേ ഫൈനലില്‍ ഗോള്‍ നേടിയ അര്‍ജന്റീനിയന്‍ താരം ഏയ്ഞ്ചല്‍ ഡി മരിയയുടെ ആഘോഷം
ഗോള്‍ നേടിയ ഏയ്ഞ്ചല്‍ ഡി മരിയയെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്ന ലയണല്‍ മെസ്സി
അര്‍ജന്റീനയോട് തോല്‍വി ഏറ്റുവാങ്ങിയ ശേഷം ബ്രസീല്‍ സൂപര്‍ താരം നെയ്മര്‍ സഹതാരം മാര്‍ക്വിഞ്ഞോസിനോടൊപ്പം മൈതാനം വിടുന്നു
കോപാ അമേരിക്ക കിരീടത്തില്‍ മുത്തമിടുന്ന അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി
28 വര്‍ഷത്തിനു ശേഷം കോപ്പാ അമേരിക്ക കിരീടം നേടിയ അര്‍ജന്റീനിയന്‍ താരങ്ങളുടെ ആഘോഷം