കോഴിക്കോട്ട് യുവതിയും കുഞ്ഞും മരിച്ച നിലയില്‍

കോഴിക്കോട് മാങ്കാവിനടുത്തുള്ള തൃശാലക്കുളത്തെ വാടകവീട്ടിലാണ് സംഭവം.

Update: 2019-05-03 04:19 GMT

കോഴിക്കോട്: നഗരത്തില്‍ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മാങ്കാവിനടുത്തുള്ള തൃശാലക്കുളത്തെ വാടകവീട്ടിലാണ് സംഭവം. തീപ്പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒഡീഷ സ്വദേശിയായ അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയും മൂന്ന് വയസുകാരിയായ മകള്‍ ആരാധ്യയുമാണ് മരിച്ചത്. സംഭവത്തില്‍ കസബ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News