സ്വ​ത്ത് ത​ർ​ക്കം: യുവാവ് കു​ത്തേ​റ്റ് മരിച്ചു

തട്ടത്തുമല പ​റ​ഞ്ഞ​ക്കു​ഴി ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ സ​ഞ്ജു ആ​ണ് മ​രി​ച്ച​ത്.

Update: 2019-11-01 05:00 GMT

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ സ്വ​ത്ത് ത​ർ​ക്ക​ത്തി​നി​ടെ കു​ത്തേ​റ്റ് ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. തട്ടത്തുമല പ​റ​ഞ്ഞ​ക്കു​ഴി ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ സ​ഞ്ജു (30) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ പോ​ലി​സ് പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

Tags:    

Similar News