പട്ടയഭൂമിയിലെ മരം മുറി; സിബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

കേസുമായി ബന്ധപ്പെട്ടു ഇപ്പോള്‍ നടക്കുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണം ശരിയായ രീതിയിലാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു

Update: 2021-07-23 16:20 GMT
പട്ടയഭൂമിയിലെ മരം മുറി; സിബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: പട്ടയ ഭൂമിയിലെ മരംമുറിയില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസുമായി ബന്ധപ്പെട്ടു ഇപ്പോള്‍ നടക്കുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണം ശരിയായ രീതിയിലാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.രേഖകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണമാവശ്യപ്പെട്ട് നേരത്തെ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു.

Tags:    

Similar News