ടിപ്പറിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു; വിവരമറിഞ്ഞ സഹോദരന്‍ ഹൃദയാഘാതംമൂലം മരിച്ചു

Update: 2019-06-19 09:21 GMT

എടരിക്കോട്: ക്ലാരി മൂച്ചിക്കല്‍ പണിക്കര്‍പടിയില്‍ ടിപ്പര്‍ ലോറിയിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം. പരുത്തിക്കുന്നന്‍ മുസ്തഫയാണ് മരിച്ചത്. അപകടവിവരമറിഞ്ഞതിന് പിന്നാലെ സഹോദരന്‍ മുസ്തഫ ഹൃദയാഘാതംമൂലം മരിച്ചു. ഇരുവരും ക്ലാരി മൂച്ചിക്കല്‍ സ്വദേശികളാണ്. 

Tags:    

Similar News