കാണാതായ കോളജ് അധ്യാപകനെ കണ്ടെത്തി

കോഴിക്കോട്ട് നിന്നാണ് കണ്ടെത്തിയതെന്ന് സഹോദരന്‍ അജ്മല്‍ അറിയിച്ചു

Update: 2019-06-09 16:03 GMT

കല്‍പ്പറ്റ: മാതൃഭൂമി ദിനപത്രം മുന്‍ തിരൂര്‍ ലേഖകനും കല്‍പറ്റ കോളജ് ഗസ്റ്റ് ലക്ചറുമായ ടി പി ലുഖ്മാനെ(34) കണ്ടെത്തിയതായി ബന്ധുക്കള്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ കല്‍പകഞ്ചേരിയിലെ വീട്ടില്‍ നിന്നുപോയ ശേഷം കാണാനില്ലെന്നായിരുന്നു പരാതി. കോഴിക്കോട്ട് നിന്നാണ് കണ്ടെത്തിയതെന്ന് സഹോദരന്‍ അജ്മല്‍ അറിയിച്ചു.


Tags:    

Similar News