പരപ്പനങ്ങാടി നഗരസഭാ വനിത കൗണ്‍സിലര്‍ തീപ്പൊള്ളലേറ്റ നിലയില്‍
ഏഴാം വാര്‍ഡ് ജനകീയ മുന്നണി കൗണ്‍സിലറായ ശ്രീജക്കാണ് തീ പൊള്ളലേറ്റത്. സ്വയം തീ കൊളുത്തിയതാണന്നാണ് പ്രാഥമിക വിവരം.
പരപ്പനങ്ങാടി: ഏഴാം ഡിവിഷന്‍ വനിത കൗണ്‍സിലറെ തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഏഴാം വാര്‍ഡ് ജനകീയ മുന്നണി കൗണ്‍സിലറായ ശ്രീജക്കാണ് തീ പൊള്ളലേറ്റത്. സ്വയം തീ കൊളുത്തിയതാണന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച്ച രാത്രി 11.30 ഓടെയാണ് ഇവരുടെ വീട്ടില്‍ നിന്ന് തീ പൊള്ളലേറ്റത്.