വിദ്യാര്‍ഥിനിയെ മാഹി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2020-09-24 17:29 GMT
വടകര: മാഹി പുഴയില്‍ കരിയാട് പാലത്തിന് സമീപം വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറാമല വരയില്‍ പറമ്പത്ത് പൊയില്‍ രവീന്ദ്രന്റെ മകള്‍ അഞ്ജലിയാണ് (18) മരിച്ചത്. ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. ഇന്ന് രാവിലെ മുതല്‍ കുട്ടിയെ കാണാതായിരുന്നു. അമ്മ: ഉമ. സഹോദരി: അഞ്ജന.
Tags:    

Similar News