പാങ്ങോട് പഞ്ചായത്തില്‍ എസ് ഡിപിഐയ്ക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം

Update: 2021-01-27 07:37 GMT

പാങ്ങോട്: പാങ്ങോട് പഞ്ചായത്ത് ഭരണസമിതിയില്‍ ചരിത്രത്തിലാദ്യമായി എസ്ഡിപിഐയ്ക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ലഭിച്ചു. വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് അന്‍വര്‍ പഴവിള വിജയിച്ചത്.


 ഒരു ഇടതുപക്ഷ അംഗവും ഒരു വെല്‍ഫെയര്‍ പാര്‍ട്ടി അംഗവും രണ്ട് എസ് ഡിപിഐ അംഗങ്ങളുമുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍നിന്നാണ് അന്‍വര്‍ പഴവിള വിജയിച്ചത്. ഈ വിജയം കപടരാഷ്ട്രീയക്കാര്‍ക്കുള്ള കനത്ത തിരിച്ചടിയാണെന്ന് എസ് ഡിപിഐ പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പാങ്ങോട് പറഞ്ഞു.

Tags:    

Similar News