മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ എന്‍ വിശ്വനാഥന്‍ അന്തരിച്ചു

Update: 2021-06-11 03:00 GMT

ചെങ്ങന്നൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ എന്‍ വിശ്വനാഥന്‍ (76) അന്തരിച്ചു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അന്ത്യം.

എഐസിസി അംഗവും നായര്‍ സര്‍വീസ് സൊസൈറ്റി കരയോഗം മുന്‍ രജിസ്ട്രാറുമായിരുന്നു. കൊല്ലക്കടവ് രാജരാജേശ്വരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരായിരുന്നു.

Tags:    

Similar News