ഡിവൈഎഫ്ഐ നേതാക്കൾക്ക് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ്സുകാരെന്ന് ആരോപണം

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വി വിനീതിനും സംസ്ഥാന കമ്മിറ്റിയംഗം പ്രതിൻസാജ്‌ കൃഷ്‌ണയ്‌ക്കും ഗുരുതരമായി പരിക്കേറ്റു.

Update: 2019-11-03 10:59 GMT

തിരുവനന്തപുരം: തലസ്ഥാനത്ത്‌ ഡിവൈഎഫ്ഐ നേതാക്കൾക്ക് നേരെ  ആക്രമണം. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വി വിനീതിനും സംസ്ഥാന കമ്മിറ്റിയംഗം പ്രതിൻസാജ്‌ കൃഷ്‌ണയ്‌ക്കും ഗുരുതരമായി പരിക്കേറ്റു. 

മണികണ്‌ഠേശ്വരത്ത്‌ വച്ചാണ്‌ ആക്രമണം ഉണ്ടായത്‌. ആർഎസ്‌എസ്‌ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പാർട്ടി ആരോപണം. 


Tags:    

Similar News