എംഡിഎംഎയുമായി പോലിസുകാരന്‍ പിടിയില്‍

ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ ഷാനവാസ് എംജെയാണ് എംഎഡിഎംഎയുമായി പിടിയിലായത്.

Update: 2022-08-20 12:09 GMT

ഇടുക്കി: മാരക ലഹരിമരുന്നുമായി പോലിസുകാരന്‍ പിടിയില്‍. ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ ഷാനവാസ് എംജെയാണ് എംഎഡിഎംഎയുമായി പിടിയിലായത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 3.4 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.





Tags:    

Similar News