അഭിനന്ദന്റെ തിരിച്ച് വരവില്‍ ആഹ്‌ളാദം: മുഖ്യമന്ത്രി

Update: 2019-03-01 14:15 GMT

തിരുവനന്തപുരം: ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ തിരിച്ച് വരവില്‍ ആഹഌദം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തിയതില്‍ ആഹ്‌ളാദമുണ്ട്. അഭിനന്ദന്റെ ധീരതയും നിശ്ചയദാര്‍ഢ്യവും അഭിമാനകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

Tags:    

Similar News