നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട;അനധികൃതമായി കടത്താന്‍ ശ്രമിച്ച 1968 ഗ്രാം സ്വര്‍ണ്ണം പിടികൂടി

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സി ആര്‍ ഐ നെടുമ്പാശേരി രാജ്യാന്തര വിമാനതാവളത്തില്‍ എത്തി നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചവരെ പിടികൂടിയത്. നാല് ഗുളികകളുടെ രൂപത്തിലേക്ക് സ്വര്‍ണം മാറ്റി രണ്ടെണ്ണം വീതം ഇവര്‍ മലദ്വാരത്തിലൊളിപ്പിച്ചാണ് കടത്തുവാന്‍ ശ്രമിച്ചത്

Update: 2022-08-01 06:26 GMT

കൊച്ചി : നെടുമ്പാശ്ശേരി രാജ്യാന്തര താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി.ഡിആര്‍ ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോനയിലാണ് ക്വാലാംലപൂരില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശികളായ രണ്ടു പേരില്‍ നിന്നായി 1968 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സി ആര്‍ ഐ നെടുമ്പാശേരി രാജ്യാന്തര വിമാനതാവളത്തില്‍ എത്തി നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചവരെ പിടികൂടിയത്. നാല് ഗുളികകളുടെ രൂപത്തിലേക്ക് സ്വര്‍ണം മാറ്റി രണ്ടെണ്ണം വീതം ഇവര്‍ മലദ്വാരത്തിലൊളിപ്പിച്ചാണ് കടത്തുവാന്‍ ശ്രമിച്ചത്

Tags:    

Similar News