തിരുനെല്ലിയിലും മാവോവാദികളെത്തി

Update: 2019-03-25 17:16 GMT

കല്‍പറ്റ: വയനാട്ടില്‍ മക്കിമലയ്ക്കു പിന്നാലെ തിരുനെല്ലിയിലും മാവോവാദികളെത്തി. തിരുനെല്ലി ഫോറസ്റ്റ് ഇന്‍സ്പക്ഷന്‍ ബംഗ്ലാവില്‍ എട്ടംഗ മാവോവാദി സംഘമെത്തിയതായാണു വിവരം. ബംഗ്ലാവിലെത്തിയ സംഘം ഐബിക്കുള്ളില്‍ കയറി പരിശോധന നടത്തിയെന്നു പോലിസ് പറഞ്ഞു. പോലിസും തണ്ടര്‍ബോള്‍ട്ടും സ്ഥലത്തെത്തി പരിശോധന നടത്തി.

Tags:    

Similar News