വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പരാതിയില്‍ പോലിസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Update: 2019-11-15 18:56 GMT

എറണാകുളം: സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സ്‌കൂള്‍ ജീവനക്കാരനെ കാലടി പോലിസ് പിടികൂടി. മൂക്കന്നൂര്‍ വെട്ടിക്ക വീട്ടില്‍ അലക്‌സാണ്ടര്‍(60) ആണ് പിടിയിലായത്.

വിദ്യാര്‍ഥിനി സംഭവം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പരാതിയില്‍ പോലിസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags:    

Similar News