സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘനം; സംസ്ഥാനത്ത് 402 കേസുകൾ
പത്തനംതിട്ട, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
തിരുവനന്തപുരം: സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘിച്ചതിന് സംസ്ഥാനത്ത് 402 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ട, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ജില്ല തിരിച്ചുള്ള കണക്ക് താഴെ പറയുന്നു.
തിരുവനന്തപുരം സിറ്റി - 121
തിരുവനന്തപുരം റൂറല്‍ - 02
കൊല്ലം സിറ്റി - 02
കൊല്ലം റൂറല്‍ - 68
കോട്ടയം - 10
ആലപ്പുഴ - 24
ഇടുക്കി - 48
എറണാകുളം സിറ്റി - 47
എറണാകുളം റൂറല്‍ - 22
തൃശൂര്‍ സിറ്റി - 20
തൃശൂര്‍ റൂറല്‍ - 01
പാലക്കാട് - 01
മലപ്പുറം - 06
കോഴിക്കോട് സിറ്റി - 02
വയനാട് - 13
കണ്ണൂര്‍ - 10
കാസര്‍ഗോഡ് - 05.