മഴക്കെടുതി: മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി സ്പെഷ്യല്‍ ടീം പ്രവര്‍ത്തനം തുടങ്ങി
അടിയന്തിര സാഹചര്യങ്ങളില്‍ ഈ നമ്പറുകളില്‍ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്
കൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്ട്രോള് റൂമുകളില്‍ സ്പെഷ്യല്‍ ടീം പ്രവര്‍ത്തനം തുടങ്ങി. ജില്ലാതല കണ്ട്രോള് റൂമുകളുടെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകള്‍:
തിരുവനന്തപുരം: 04712450773, 2480 335, 9496007026.
കൊല്ലം: 4742792850, 9496007027.
പത്തനംതിട്ട: 04682223134, 828144 2344.
ആലപ്പുഴ: 04772251103, 9496007028.
കോട്ടയം: 04812566823, 9446379027.
ഇടുക്കി: 04869222 326, 892 1031800.
എറണാകുളം: 04842502768, 9496007029.
തൃശൂര്‍: 0487244 1132,9496007030.
പാലക്കാട്: 9074326 046, 9496007050.
മലപ്പുറം: 04942666428, 949600703 1.
കോഴിക്കോട്: 04952383780, 2414074, 9496007032.
വയനാട്: 04936255214, 9496387833.
കണ്ണൂര്‍: 04972732487, 9496007033.
കാസര്‍കോഡ്: 04672202537, 9496007034.
അടിയന്തിര സാഹചര്യങ്ങളില്‍ ഈ നമ്പറുകളില്‍ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്.