കുന്നത്ത് നാട് കൃഷ്ണന്‍ എരഞ്ഞിക്കല്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

വടവുകോട് ബ്ലോക്ക് വരണാധികാരിയുടെ മുമ്പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്

Update: 2021-03-18 17:29 GMT

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ മല്‍സരിക്കുന്ന എസ്ഡിപി ഐ സ്ഥാനാര്‍ഥി കൃഷ്ണന്‍ എരഞ്ഞിക്കല്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.വടവുകോട് ബ്ലോക്ക് വരണാധികാരിയുടെ മുമ്പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

മണ്ഡലം പ്രസിഡന്റ് പി പി സെനുദ്ദിന്‍. സെക്രട്ടറി സനൂപ് ,മണ്ഡലം ഭാരവാഹികളായ. അസീസ് വാഴക്കുളം അഫ്‌സല്‍ ,അഷ്‌റഫ് ചേലകുളം എന്നിവരെക്കൂടാതെ പഞ്ചായത്ത് നേതാക്കളും പ്രവര്‍ത്തകരും സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

Tags: