മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച ഹോസ്റ്റലിലെ പാചകക്കാരന്‍ പിടിയില്‍

പടുവിലായി ഊര്‍പ്പള്ളിയിലെ വിജിത്തിനെയാണ് വളപട്ടണം പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2022-06-20 13:42 GMT

കണ്ണൂര്‍: വളപട്ടണത്ത് വനിതാ ഹോസ്റ്റലില്‍ നടന്ന പീഡനവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിലെ പാചകക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. പടുവിലായി ഊര്‍പ്പള്ളിയിലെ വിജിത്തിനെയാണ് വളപട്ടണം പോലിസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിലെ പാചകക്കാരനായ വിജിത്ത് മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി. കണ്ണൂര്‍ എസിപി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Tags: