ഹൈക്കോടതിയിലേക്ക് നാലു ജഡ്ജിമാരെക്കൂടി നിയമിച്ചു

കരുണാകരന്‍ ബാബു,ഡോ.കൗസര്‍ എടപ്പഗത്ത്,മുരളി പുരുഷോത്തമന്‍, സിയാദ് റഹ്മാന്‍ എന്നിവരെയാണ് പുതിയ ജഡ്ജിമാരായി നിയമിച്ചത്

Update: 2021-02-23 03:16 GMT

കൊച്ചി: രണ്ടു ജില്ലാ ജഡ്ജിമാരെയും രണ്ടു അഭിഭാഷകരെയും ഹൈക്കോടതിയില്‍ ജഡ്ജിമാരായി നിയമിച്ചു.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായ കരുണാകരന്‍ ബാബു, എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായ ഡോ.കൗസര്‍ എടപ്പഗത്ത്,അഭിഭാഷകരായ മുരളി പുരുഷോത്തമന്‍, സിയാദ് റഹ്മാന്‍, എന്നിവരെയാണ് ഹൈക്കോടതിയില്‍ ജഡ്ജിമാരായി നിയമിച്ചത്.

Tags:    

Similar News