ലൈഫ് പദ്ധതി: ട്രഷറി നിയന്ത്രണം ഒഴിവാക്കാൻ നിർദ്ദേശം

29ന് രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണം യാഥാർത്ഥ്യമാകുന്ന സാഹചര്യത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.

Update: 2020-02-25 11:45 GMT

തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ബില്ലുകൾ മാറുന്നതിനും മറ്റു പ്രവർത്തികൾക്കും ട്രഷറി നിയന്ത്രണം ഒഴിവാക്കാൻ ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്ക് നിർദ്ദേശം നൽകി. ലൈഫ് പദ്ധതിയിൽ 29ന് രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണം യാഥാർത്ഥ്യമാകുന്ന സാഹചര്യത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.

Tags:    

Similar News