യുവാവിനെ കഴുത്തില്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

പത്തനംതിട്ട സ്വദേ ശി ഷാനവാസ് (31) ആണ് പോലീസിന്റെ പിടിയിലായത്.ഇടപ്പള്ളി സ്വദേശി അമല്‍ (27)നാണ് കുത്തേറ്റത്

Update: 2021-03-05 16:04 GMT

കൊച്ചി: ബാറില്‍ വെച്ച് യുവാവിനെ കഴുത്തില്‍ കുത്തക്കൊലപ്പെടുത്താന്‍ ശ്രമിച്ച നാലംഗ സംഘത്തിലെ ഒരാളെ പോലിസ് പിടികൂടി.പത്തനംതിട്ട സ്വദേ ശി ഷാനവാസ് (31) ആണ് പോലീസിന്റെ പിടിയിലായത്.ഇടപ്പള്ളി സ്വദേശി അമല്‍ (27)നാണ് കുത്തേറ്റത്.

ഫെബ്രുവരി അഞ്ചിന് പത്തടിപ്പാലത്തെ ബാറി ലാണ് സംഭവം നടന്നത്.ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടയിലാണ് സംഘം അമലിനെ ആക്രമിച്ചത്.അമലിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ ഒളിവിലാണെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News