ഫോട്ടോ ഗ്രാഫര്‍ പി എ ഭൂപതി ഏരൂര്‍

മൃതസംസ്‌കാരം നാളെ ആലുവ വാഴക്കുളത്ത് നടക്കും. ഏരൂര്‍ പാമ്പാടിയില്‍ പരേതനായ അങ്കമുത്തുവിന്റെ മകനാണ്

Update: 2020-10-26 16:08 GMT

കൊച്ചി: വീക്ഷണം, തത്സമയം എന്നീ പത്രങ്ങളുടെ മുന്‍ ഫോട്ടോഗ്രാഫറായിരുന്ന പി എ ഭൂപതി ഏരൂര്‍ (51) അവിവാഹിതനാണ്.മൃതസംസ്‌കാരം നാളെ ആലുവ വാഴക്കുളത്ത് നടക്കും. ഏരൂര്‍ പാമ്പാടിയില്‍ പരേതനായ അങ്കമുത്തുവിന്റെ മകനാണ്. പരേതയായ അമ്മിണിയാണ് മാതാവ്. സന്തോഷ് (വാഴക്കുളം), റാണി (തിരുവാണിയൂര്‍) എന്നിവര്‍ സഹോദരങ്ങളാണ്.

Tags:    

Similar News