ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടുത്തം

ഉച്ചയോടെയാണ് തീപിടിക്കാന്‍ തുടങ്ങിയത്.ഏഴിടങ്ങളിലായിട്ടാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തില്‍.കാറ്റിലാണ് തീ പടര്‍ന്നത്.15 ഓളം യൂനിറ്റുകളുടെ നേതൃത്വത്തില്‍ തീയണക്കാന്‍ ശ്രമം നടന്നുവരികയാണ്

Update: 2021-03-05 12:17 GMT

കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടുത്തം.തീയണയക്കാന്‍ ഫയര്‍ഫോഴ്് യൂണിറ്റുകളുടെ നേതൃത്വത്തില്‍ തീവ്ര ശ്രമം തുടരുന്നു. ഉച്ചയോടെയാണ് തീപിടിക്കാന്‍ തുടങ്ങിയത്.ഏഴിടങ്ങളിലായിട്ടാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തില്‍.കാറ്റിലാണ് തീ പടര്‍ന്നത്.15 ഓളം യൂനിറ്റുകളുടെ നേതൃത്വത്തില്‍ തീയണക്കാന്‍ ശ്രമം നടന്നുവരികയാണ്.പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്.പ്ലാസ്റ്റിക് മാലിന്യം ഇളക്കി വെള്ളം പമ്പു ചെയ്ത് തീയണക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Tags:    

Similar News