ബ്രഹ്മപുരത്തെ മാലിന്യകൂമ്പാരത്തില്‍ തീപിടുത്തം

വിവിധ ഇടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേന യൂനിറ്റുകള്‍ എത്തി മണിക്കൂറുകള്‍ നീണ്ട പരി്ര്രശമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി

Update: 2022-03-21 04:45 GMT

കൊച്ചി:ബ്രഹ്മപുരത്തെ മാലിന്യകൂമ്പാരത്തില്‍ തീപിടുത്തം. അഗ്നിശമന സേന യൂനിറ്റുകള്‍ എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി.ഇന്ന് പുലര്‍ച്ചെയോടെയാണ് തീപിടുത്തമുണ്ടായത്.തുടര്‍ന്ന് തൃക്കാക്കര,ഏലൂര്‍,തൃപ്പൂണിത്തുറ,എറണാകുളം,ആലവു അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും അഗ്നിശമന സേനയുടെ യൂനിറ്റുകള്‍ എത്തി നടത്തിയ ശ്രമത്തിനൊടുവില്‍ രാവിലെയോടായാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.പലപ്പോഴായി ബ്രാഹ്മപുരം മാലന്യ പ്ലാന്റില്‍ തീപിടുത്തമുണ്ടാകുന്നുണ്ട്.കൊച്ചിയിലെ വലിയ മാലന്യ നിക്ഷേപ കേന്ദ്രമാണിവിടം.

Tags:    

Similar News