റെയില്‍വേ ഗുഡ്‌സ് ഷെഡ് തൊഴിലാളി വാനിടിച്ച് മരിച്ചു

തോമസ് (63) ആണ് മരിച്ചത്.റോഡ് മുറിച്ചു കടക്കവെ ഇന്ന് പുലര്‍ച്ചെ 5.15 ന് ആയിരുന്നു അപകടം.

Update: 2022-02-08 04:48 GMT

അങ്കമാലി: റെയില്‍വേ ഗുഡസ്് ഷെഡ് തൊഴിലാളി പിക്ക് അപ്പ് വാന്‍ ഇടിച്ച് മരിച്ചു.തോമസ് (63) ആണ് മരിച്ചത്.റോഡ് മുറിച്ചു കടക്കവെ ഇന്ന് പുലര്‍ച്ചെ 5.15 ന് ആയിരുന്നു അപകടം. അപകടം സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് സെന്റ് ജോര്‍ജ് ബസിലിക്ക പളളി സെമിത്തേരിയില്‍.

Tags: