മദ്യപിച്ചു തര്‍ക്കം; യുവാവ് കുത്തേറ്റു മരിച്ചു

വലിയതുറ സ്വദേശി സുനിലാണ് മരിച്ചത്

Update: 2019-07-07 18:52 GMT

തിരുവനന്തപുരം: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ വലിയതുറയില്‍ യുവാവ് കുത്തേറ്റ് ഒരാള്‍ മരിച്ചു. വലിയതുറ സ്വദേശി സുനിലാണ് മരിച്ചത്. പ്രതി അനി കുട്ടനെ പോലിസ് കസ്റ്റഡിയിലെടുത്തു.


Tags:    

Similar News