മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരിശോധന ഫലം നെഗറ്റീവ്

ഓഫിസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രി ഇന്നലെ മുതലെ നിരീക്ഷണത്തിലുയായിരുന്നു.

Update: 2020-07-29 07:21 GMT

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും മന്ത്രി ഒരാഴ്ച നിരീക്ഷണത്തില്‍ തുടരും.

ഓഫിസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രി ഇന്നലെ മുതലെ നിരീക്ഷണത്തിലുയായിരുന്നു. കൊവിഡ് ഇല്ലെങ്കിലും ഒരാഴ്ച കാലം മന്ത്രി നിരീക്ഷണത്തില്‍ തുടരും. ആന്റിജന്‍ ടെസ്റ്റിലാണ് ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരും നിരീക്ഷണത്തിലാണ്. 

Tags: