ആലപ്പുഴയില്‍ ഇന്ന് 99 പേര്‍ക്ക് കൊവിഡ്;94 പേര്‍ക്കും സമ്പര്‍ക്കം വഴി

രണ്ടുപേര്‍ വിദേശത്തു നിന്നും മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ചെട്ടികാട്,പട്ടണക്കാട് മേഖലകളിലാണ് ഏറ്റവും അധികം പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത്

Update: 2020-08-06 13:54 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 94 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.രണ്ടുപേര്‍ വിദേശത്തു നിന്നും മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ചെട്ടികാട്,പട്ടണക്കാട് മേഖലകളിലാണ് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.ചെട്ടികാട് സ്വദേശികളായ ആണ്‍കുട്ടി ,87 വയസ്സുള്ള സ്ത്രീ ,ആണ്‍കുട്ടി ,87 വയസ്സുള്ള സ്ത്രീ ,60 വയസ്സുള്ള സ്ത്രീ ,65 വയസ്സുള്ള സ്ത്രീ ,ആണ്‍കുട്ടി ,.52 വയസ്സുള്ള പുരുഷന്‍, 65 വയസ്സുള്ള പുരുഷന്‍ , 46 വയസുളള പുരുഷന്‍, 71 വയസുളള പുരുഷന്‍, 47 വയസുള്ള സത്രീ, പെണ്‍കുട്ടി 43 വയസുള്ള പുരുഷന്‍ , 23 വയസുളള യുവാവ്,44 വയസുള്ള പുരുഷന്‍,49 വയസുളള സ്ത്രീ, 52 വയസുള്ള സ്ത്രീ, 20 വയസുള്ള യുവതി, രണ്ട് ആണ്‍കുട്ടികള്‍ , 24 വയസുള്ള യുവാവ് , 33 വയസുള്ള യുവാവ്, 85 വയസുള്ള സ്ത്രീ (85), 69 വയസുളള സത്രീ (69), 78 വയസുള്ള പുരുഷന്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പട്ടണക്കാട് സ്വദേശികളായ 44 വയസുള്ള പുരുഷന്‍,41 വയസുള്ള പുരുഷന്‍(41) , 20 വയസുള്ള യുവതി, 27 വയസുള്ള യുവതി,31 വയസുളള യുവതി,23 വയസുള്ള യുവതി, 52 വയസുള്ള പുരുഷന്‍, 44 വയസുള്ള പുരുഷന്‍,48 വയസുള്ള പുരുഷന്‍, 28 വയസുള്ള യുവാവ്,31 വയസുള്ള യുവാവ്,34 വയസുള്ള യുവാവ്,47വയസുള്ള പുരുഷന്‍, രണ്ടു പെണ്‍കുട്ടികള്‍ ,38 വയസുള്ള പുരുഷന്‍, 44 വയസുള്ള സത്രീ, 51 വയസുള്ള സ്ത്രീ 68 വയസുള്ള സ്ത്രീ,27 വയസുള്ള സ്ത്രീ,64 വയസുള്ള സ്ത്രീ,47 വയസുള്ള പുരുഷന്‍, 38 വയസുള്ള പുരുഷന്‍, 30 വയസുള്ള യുവതി,48 വയസുള്ള പുരുഷന്‍, 38 വയസുള്ള സ്ത്രീ,29 വയസുള്ള യുവാവ്,60 വയസുള്ള പുരുഷന്‍,25 വയസുള്ള യുവാവ്,37 വയസുള്ള പുരുഷന്‍, 37 വയസുള്ള യുവാവ്,37 വയസുള്ള സ്ത്രീ,24 വയസുളള യുവതി,40 വയസുള്ള പുരുഷന്‍,59,27 വയസസ്ള്ള പുരുഷന്മാര്‍,70 വയസുള്ള സ്ത്രീ,48 വയസുള്ള പുരുഷന്‍,30 വയസുള്ള യുവാവ് എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

22വയസുള്ള പള്ളിപ്പുറം സ്വദേശി ,53വയസുള്ള കായംകുളം സ്വദേശി ,52വയസുള്ള അമ്പലപ്പുഴ സ്വദേശി ,45വയസുള്ള പാണാവള്ളി സ്വദേശി ,57വയസുള്ള വയലാര്‍ സ്വദേശി , 27 വയസ്സുള്ള അരൂക്കുറ്റി സ്വദേശിനി, പള്ളിപ്പുറം സ്വദേശിനിയായ പെണ്‍കുട്ടി,38 വയസ്സുള്ള ആലപ്പുഴ സ്വദേശി,43 വയസ്സുള്ള ചെത്തി സ്വദേശി, 38 വയസ്സുള്ള തുമ്പോളി സ്വദേശിനി ,51 വയസ്സുള്ള ആലപ്പുഴ സ്വദേശി,23 വയസ്സുള്ള പള്ളിത്തോട് സ്വദേശിനി, 35 വയസ്സുള്ള ആലപ്പുഴ സ്വദേശി, അറുപത്തിരണ്ട് വയസ്സുള്ള വയലാര്‍ സ്വദേശി,50 വയസ്സുള്ള ആര്യാട് സ്വദേശി, 87 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി, 42 വയസുള്ള അമ്പലപ്പുഴ സ്വദേശി,57 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 25 വയസ്സുള്ള പല്ലന സ്വദേശി, 65,52 വയസ്സുള്ള ആലപ്പുഴ സ്വദേശികള്‍ , നാല്പത്തഞ്ചു വയസ്സുള്ള വണ്ടാനം സ്വദേശി, പള്ളിപ്പുറം സ്വദേശിയായ ആണ്‍കുട്ടി, 34 വയസ്സുള്ള പെരുമ്പളം സ്വദേശി, .67 വയസ്സുള്ള പള്ളിപ്പാട് സ്വദേശിനി, 50 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി, തൊണ്ണൂറ്റി അഞ്ച് വയസ്സുള്ള തുമ്പോളി സ്വദേശിനി , തുമ്പോളി സ്വദേശിനിയായ പെണ്‍കുട്ടി, അറുപത്തിരണ്ട് വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി എന്നിവരാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ദുബായില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി,ബഹറിനില്‍ നിന്നും എത്തിയ 32വയസുള്ള പെരിങ്ങാല സ്വദേശി,ബാംഗ്ലൂരില്‍ നിന്നും എത്തിയ 30വയസുള്ള കണ്ടല്ലൂര്‍ സ്വദേശി,കശ്മീരില്‍ നിന്നും എത്തിയ 31വയസുള്ള ആറാട്ടുപുഴ സ്വദേശി,ഹൈദരാബാദില്‍ നിന്നും എത്തിയ 29വയസുള്ള തണ്ണീര്‍മുക്കം സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.ജില്ലയില്‍ ഇന്ന് 30 പേരുടെ പരിശോധനാഫലം നെഗറ്റീവായി . രോഗ വിമുക്തരായവരില്‍ 21 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്. അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 3 പേര്‍വിദേശത്തുനിന്ന് വന്ന വരും ഒരാള്‍ ഐടിബിപി ഉദ്യോഗസ്ഥനുമാണ്.ആകെ 961 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലുണ്ട് .1292പേര്‍ രോഗമുക്തരായി. 

Tags:    

Similar News