ആലപ്പുഴ ജില്ലയില്‍ ഇന്ന് 481 പേര്‍ക്ക് കൊവിഡ്

478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-04-14 14:16 GMT

കൊച്ചി: ആലപ്പുഴ ജില്ലയില്‍ ഇന്ന് 481 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല .115പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 82193 പേര്‍ ഇതുവരെ ജില്ലയില്‍ രോഗ മുക്തരായി.3076 പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News