ആലപ്പുഴ ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കൊവിഡ്

15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2022-03-24 13:12 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 17 പേര്‍ക്കു കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് അഞ്ചു പേര്‍ രോഗമുക്തരായി. നിലവില്‍ 176 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Tags:    

Similar News