പ​ത്ത​നം​തി​ട്ട​യി​ൽ ഒ​രാ​ൾ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ

ജി​ല്ല​യി​ലെ അ​ഞ്ച് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Update: 2020-03-23 05:00 GMT

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നി​ടെ പ​ത്ത​നം​തി​ട്ട​യി​ൽ ഒ​രാ​ൾ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ. കാ​ന​ഡ​യി​ൽ നി​ന്നെ​ത്തി​യ ആ​ളെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.

അ​തി​നി​ടെ, ജി​ല്ല​യി​ലെ അ​ഞ്ച് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    

Similar News