ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു

ചെങ്ങന്നൂര്‍ പണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്.

Update: 2020-05-29 11:24 GMT

ആലപ്പുഴ: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി മരിച്ചു. ചെങ്ങന്നൂര്‍ പണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്. അബൂദബിയില്‍നിന്നെത്തിയ ഇയാള്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.

ഇയാള്‍ക്ക് കരള്‍രോഗം ഗുരുതമായിരുന്നതായും സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചതായും അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആലപ്പുഴ മെഡിക്കല്‍ കോളജിലായിരുന്നു മരണം സംഭവിച്ചത്. 

Tags: