കൊറോണ: തൃശൂരില്‍ കണ്ട്രോള് റൂമുകള്‍ സജ്ജം
ജില്ലാ മെഡിക്കല്‍ ഓഫിസിലും ജില്ലാ കലക്ടറേറ്റിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം സജ്ജമാക്കിയിട്ടുണ്ട്.
തൃശൂര്‍: ജില്ലയില്‍ കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിലും ജില്ലാ കലക്ടറേറ്റിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം സജ്ജമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സംശയ നിവാരണത്തിനായി താഴെ കാണിച്ചിരിക്കുന്ന നമ്പറില്‍ പൊതുജനങ്ങള്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ഫോണ്‍: 04872320466 (ഐഡിഎസ്പി), 9895558784 (ഡോ. സുമേഷ്), 9961488206 (ഡോ. കാവ്യ), 9496331164 (ഡോ. പ്രശാന്ത്), 9349171522 (ഡോ. രതി). ജില്ലാ കളക്ടറേറ്റിലെ കണ്ട്രോള് റൂം നമ്പറുകള്‍ 04872362424, 9447074424, 1077 (ജില്ലയ്ക്ക് പുറത്ത് നിന്ന് വിളിക്കുന്നവര്‍ 0487 കോഡ് ചേര്‍ത്ത് വിളിക്കണം.)