സംസ്ഥാനത്തെ എല്ലാ ജയിലുകളിലും കാമറകള്‍ സ്ഥാപിക്കുന്നു

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലാ ജയിലുകളിലുമാണ് കാമറകള്‍ സ്ഥാപിക്കുന്നത്.

Update: 2020-01-09 05:56 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജയിലുകളിലും കാമറകള്‍ സ്ഥാപിക്കുന്നു. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലാ ജയിലുകളിലുമാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

സംസ്ഥാനത്തെ 48 ജയിലുകളില്‍ ഇപ്പോള്‍നിരീക്ഷണ കാമറ സംവിധാനമുണ്ട്. രാത്രിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ആധുനിക കാമറകളാണ് സ്ഥാപിക്കുന്നത്.

Tags:    

Similar News