കാംപസ് ഫ്രണ്ട് ഗേള്‍സ് ഓറിയന്റേഷന്‍ ക്യാംപിന് തുടക്കമായി
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാംപില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഫാത്തിമ ഷെറിന്‍,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ നസീഹ ബിന്‍ത് ഹുസൈന്‍,പി എസ് ഫാത്തിമ അഫ്രിന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
ആലുവ: കാംപസ് ഫ്രണ്ട് ഇന്ത്യാ ഗേള്‍സ് ഓ റിയന്റേഷന്‍ ക്യാപിന് ആലുവയില്‍ തുടക്കമായി. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി എം എസ് സാജിദ്, സി എ റഊഫ്, പ്രഫ: അനസ്, ശബ്‌ന സിയാദ്, എ എസ് സൈനബ, എല്‍ നസീമ തിരുവനന്തപുരം, വി എം ഫഹദ് എന്നിവര്‍ സംസാരിച്ചു.