കൊട്ടാരക്കരയില്‍ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് സ്‌കൂള്‍ വിദ്യാര്‍ഥിയും പട്ടാഴിസ്വദേശിയുമായ സിജോ (18) ആണ് മരിച്ചത്.

Update: 2019-07-24 10:29 GMT

കൊല്ലം: കൊട്ടാരക്കരയില്‍ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. രണ്ടു വഴിയാത്രക്കാര്‍ക്ക് പരുക്ക്. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് സ്‌കൂള്‍ വിദ്യാര്‍ഥിയും പട്ടാഴിസ്വദേശിയുമായ സിജോ (18) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് വഴി യാത്രക്കാരെ ഇടിക്കുകയായിരുന്നു




Tags:    

Similar News