അഴീക്കലില്‍ ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

അഴീക്കല്‍ വെള്ളക്കല്‍ സ്വദേശികളായ നിഖില്‍(22), അഭിജിത്ത്(20) എന്നിവരാണ് മരിച്ചത്.

Update: 2020-07-19 19:15 GMT

കണ്ണൂര്‍: അഴീക്കലില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. അഴീക്കല്‍ വെള്ളക്കല്‍ സ്വദേശികളായ നിഖില്‍(22), അഭിജിത്ത്(20) എന്നിവരാണ് മരിച്ചത്. 

Tags:    

Similar News