കോണ്‍ഗ്രസ് ഓഫിസുകള്‍ക്കുനേരേ ആക്രമണം; വെമ്പായം പഞ്ചായത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

Update: 2020-08-31 15:44 GMT

വെമ്പായം: കോണ്‍ഗ്രസ് ഓഫിസുകള്‍ക്കുനേരേ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ വെമ്പായം പഞ്ചായത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.

വെഞ്ഞാറമൂട്ടില്‍ നടന്ന ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് വെമ്പായം, കന്യാകുളങ്ങര മേഖലയില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. രാവിലെ 6 മണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. 

Tags:    

Similar News