കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്തിന് ശ്രമം. മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അബ്ദുറഹിമാന് ആണ് പിടിയിലായത്.
ജിദ്ദയില്‍നിന്നെത്തിയ ഇയാളുടെ കൈയില്‍നിന്ന് ഏഴ് സ്വര്‍ണബിസ്ക്കറ്റുകളാണ് കണ്ടെത്തിയത്. ചായപ്പൊടി പാക്കറ്റുകളില്‍ പൊതിഞ്ഞുവച്ച നിലയിലായിരുന്നു സ്വര്‍ണബിസ്കറ്റുകള്‍.