പ്രതിഷേധസമരത്തില്‍ പങ്കെടുക്കുന്നതിനിടെ എസ്ഡിപിഐ നേതാവ് മരിച്ചു

Update: 2019-09-30 12:02 GMT

മധുര: പ്രതിഷേധസമരത്തില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് എസ്ഡിപിഐ നേതാവ് മരിച്ചു. എസ്ഡിപിഐ തമിഴ്‌നാട് മുന്‍ സംസ്ഥാന സെക്രട്ടറി കെ സൈദ് ഇബ്രാഹിം ആണ് മരിച്ചത്. മധുര സ്വദേശിയാണ് സൈദ് ഇബ്രാഹിം. 

Tags:    

Similar News