ജമ്മു കശ്മീരില്‍ മഞ്ഞിടിഞ്ഞ് വീണ് സൈനികന്‍ മരിച്ചു

ഹവീല്‍ദാര്‍ സത്വിര്‍ സിങാണ് മരിച്ചത്. ഡ്യൂട്ടിയിലിരിക്കെ മഞ്ഞിടിഞ്ഞ് വീഴുകയായിരുന്നു.

Update: 2019-03-31 19:12 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഞ്ഞിനടിയില്‍പ്പെട്ട് സൈനികന്‍ മരിച്ചു. ഹവീല്‍ദാര്‍ സത്വിര്‍ സിങാണ് മരിച്ചത്. ഡ്യൂട്ടിയിലിരിക്കെ മഞ്ഞിടിഞ്ഞ് വീഴുകയായിരുന്നു. കുപ്യാര ജില്ലയിലെ ഉയര്‍ന്ന മേഖലയിലാണ് അപകടം നടന്നത്.




Tags: