കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന ഒരു സായുധനെ വധിച്ചു

Update: 2022-04-10 06:52 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സായുധന്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.

മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. മറ്റൊരു സായുധന്‍ കുടുങ്ങിയതായി കശ്മീര്‍ പോലിസ് അറിയിച്ചു. അടുത്തിടെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ഉള്‍പ്പെട്ട സായുധനാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു.

Tags:    

Similar News