പശുവിനെ കൂട്ടംചേര്‍ന്ന് കൊന്നുവെന്ന്; യുപിയില്‍ ഒമ്പതു പേര്‍ക്കെതിരേ കേസ്
ന്യൂമാണ്ഡി പോലിസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പ്രതികള്‍ കൂട്ടംചേര്‍ന്ന് പശുവിനെ കൊന്നതായാണ് സംശയിക്കുന്നതെന്ന് സര്‍ക്കിള്‍ ഓഫിസര്‍ യോഗേന്ദ്രകുമാറിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു.
മുസാഫിര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ഗോവധവുമായി ബന്ധപ്പെട്ട് ഒമ്പതുപേര്‍ക്കെതിരേ കേസെടുത്തതായി ഉത്തര്‍പ്രദേശ് പോലിസ് അറിയിച്ചു. ന്യൂമാണ്ഡി പോലിസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പ്രതികള്‍ കൂട്ടംചേര്‍ന്ന് പശുവിനെ കൊന്നതായാണ് സംശയിക്കുന്നതെന്ന് സര്‍ക്കിള്‍ ഓഫിസര്‍ യോഗേന്ദ്രകുമാറിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു. ഞായറാഴ്ചയാണ് സംഭവം നടന്നതെന്നും പോലിസ് പറയുന്നു.