പോപുലര്‍ ഫ്രണ്ട് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു

വിതരണോല്‍ഘാടനം പോപുലര്‍ ഫ്രണ്ട് ആലംകോട് ഏരിയ പ്രസിഡന്റ് റഫീഖ്മാന്തടം നിര്‍വഹിച്ചു.

Update: 2020-05-07 06:53 GMT

ചങ്ങരംകുളം: പോപുലര്‍ ഫ്രണ്ട് ആലംകോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അര്‍ഹരായവരെ കണ്ടെത്തി റമദാന്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.

വിതരണോല്‍ഘാടനം പോപുലര്‍ ഫ്രണ്ട് ആലംകോട് ഏരിയ പ്രസിഡന്റ് റഫീഖ്മാന്തടം നിര്‍വഹിച്ചു. ചടങ്ങില്‍ ഏരിയ സെക്രട്ടറി റഫീഖ് കക്കിടിപ്പുറം, ഏരിയ കൗണ്‍സില്‍ അംഗങ്ങളായ ഹുസൈന്‍ ചിയ്യാനൂര്‍, സി പി മുഹമ്മദ്, റസാഖ് ആലംകോട്, ഇല്യാസ് പെരുമുക്, റഷീദ് പന്താവൂര്‍, നിയാസ് ഉദ്‌നുപറമ്പ്,കെ എ നദീര്‍,വി ഹമീദ് എന്നിവര്‍ പങ്കെടുത്തു. 

Tags:    

Similar News