കൊരമ്പയില്‍ ഖദീജ നിര്യാതയായി

മുന്‍ എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി പി കുഞ്ഞാലിക്കുട്ടി കേയിയുടെ മരുമകളാണ്.

Update: 2020-05-28 03:00 GMT

പരപ്പനങ്ങാടി: മുന്‍ എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി പി കുഞ്ഞാലിക്കുട്ടി കേയിയുടെ മകന്‍ എപിഎം അബ്ദുല്‍ ഖാദറിന്റെ ഭാര്യ കൊരമ്പയില്‍ ഖദീജ (63) നിര്യാതയായി.

മകള്‍: തസ്‌നിം അബ്ദുല്‍ ഖാദര്‍. മരുമകന്‍. ഡോ: ഷമീദലി (അബൂദാബി). ഖബറടക്കം ഇന്ന് പകല്‍ 10ന് പരപ്പനങ്ങാടി പനയത്തില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. 

Tags:    

Similar News