സെയ്ത് അബ്ദുല്ല നിര്യാതനായി

സുരേഷ് ഹോട്ടല്‍ റോഡില്‍ 'റോസ്' സെയ്ത് അബ്ദുല്ല(64) നിര്യാതനായി.

Update: 2020-08-12 12:23 GMT

കൊയിലാണ്ടി: സുരേഷ് ഹോട്ടല്‍ റോഡില്‍ 'റോസ്' സെയ്ത് അബ്ദുല്ല(64) നിര്യാതനായി. ഭാര്യ: ശെരീഫ ഹഫ്‌സ.

മക്കള്‍: സെയ്ത് അബ്ദുറഹിമാന്‍ ബാഫഖി, ശെരീഫ, ഉമ്മു കുല്‍സു, ശെരീഫ, സാഹിറ, ശെരീഫ, സുഹറ, സെയ്ത് തമീം ബാഫഖി.

മരുമക്കള്‍: സെയ്ത് സാജിദ്, മഖ്ബൂല്‍, ഫൈസല്‍, യാസര്‍. 

Tags:    

Similar News